headerlogo
education

സ്കൂളുകൾക്ക് ഈ വർഷത്തെ ഓണാവധി പ്രഖ്യാപിച്ചു.

സ്കൂളുകൾക്ക് ഓണം അവധി ഓഗസ്റ്റ് 22 മുതൽ 30 വരെ

 സ്കൂളുകൾക്ക് ഈ വർഷത്തെ ഓണാവധി പ്രഖ്യാപിച്ചു.
avatar image

NDR news

29 Jul 2026 09:53 PM

തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇത്തവണ 9 ദിവസം അവധി.ആഗസ്റ്റ് 22 മുതല്‍ 30 വരെയാണ് ഓണാവധി .പത്ത് ദിവസം അവധി നല്‍കുന്ന രീതിയാണ് തുടര്‍ന്നു വന്നിരുന്നത്.

      എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകള്‍ ആഗസ്റ്റ് 13-ന് ആരംഭിച്ച് 20 ന് അവസാനിക്കും. ഹയര്‍ സെക്കന്ററി ഓണപ്പരീക്ഷകള്‍ ആഗസ്റ്റ് 14ന്് തുടങ്ങും. പരീക്ഷകള്‍ക്ക് ശേഷം ആഗസ്റ്റ് 21-ന് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. അന്ന് ഓണാവധിക്കായി അടയ്‌ക്കും.

      ഓണ അവധിക്ക് ശേഷം ആഗസ്റ്റ് 31 ന് സ്‌കൂളുകള്‍ തുറക്കും.

NDR news
29 Jul 2026 09:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents