headerlogo
education

ഗവ. അംഗീകൃത കോഴ്സുകളിൽ സീറ്റൊഴിവ്.

സാങ്കേതിക വിദ്യാഭ്യാസവകുപ്പ് അംഗീകൃത സ്ഥാപനമായ പേരാമ്പ്ര ETI ITC യിൽ വിവിധ ട്രേഡുകളിൽ സീറ്റൊഴിവ്.

 ഗവ. അംഗീകൃത കോഴ്സുകളിൽ സീറ്റൊഴിവ്.
avatar image

NDR news

02 Sep 2026 01:44 PM

പേരാമ്പ്ര: കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അംഗീകൃത സ്ഥാപനമായ പേരാമ്പ്ര ETI ITC യിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്, അർഹരായ വിദ്യാര്തികൾക്ക് സ്കോളർഷിപ്പും ലഭിക്കും.അഡ്മിഷനു വേണ്ടി പേരാമ്പ്ര ചേനോളി റോഡിൽ പ്രവർത്തിക്കുന്ന ETI ITC ഓഫീസുമായി ബന്ധപ്പെടുക കൂടുതൽ വിവരങ്ങൾക്ക് 9745321008 എന്ന നമ്പറിൽ ബന്ധപ്പെടുക

NDR news
02 Sep 2026 01:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents