headerlogo
education

നീറ്റ് യൂജി പരീക്ഷ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ആകുന്നു.

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് കൂടുതൽ സുരക്ഷിതമായ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ആക്കാൻ എൻ ടി എ ആലോചിക്കുന്നു.

 നീറ്റ് യൂജി പരീക്ഷ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ആകുന്നു.
avatar image

NDR news

03 Sep 2026 10:07 PM

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളെ തുടർന്ന് നീറ്റ്-യുജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (സിബിടി-കമ്പ്യൂട്ടർ ബെയ്സ്ഡ് ടെസ്റ്റ്) മാറ്റുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻടിഎ). ഇതിനായി രാജ്യത്തുടനീളം പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്തുന്നതിനുള്ള സാദ്ധ്യതകൾ എൻടിഎ പരിശോധിച്ചു തുടങ്ങിയതായാണ് വിവരം.

      സുരക്ഷിതമായ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനോട് (എഐസിടിഇ) എൻടിഎ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്

       ഇതിന്റെ ഭാഗമായി എഐസിടിഇ സംസ്ഥാന സാങ്കേതിക സർ‌വകലാശാല വിസിമാർക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കും സർക്കുലർ അയച്ചിട്ടുണ്ട്

NDR news
03 Sep 2026 10:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents