headerlogo
education

വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

എച്ച്എസ്എസ്ടി കെമിസ്ട്രി ദിവസ വേതന അടിസ്ഥാനത്തിലുള്ള താൽക്കാലിക ഒഴിവിലേക്ക് ഇന്റർവ്യൂ സെപ്റ്റംബർ 18ന് നടക്കും

 വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്
avatar image

NDR news

08 Sep 2026 08:20 AM

നടുവണ്ണൂർ:നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വാകയാട് ഹയർ സെക്കൻ്ററി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി കെമിസ്ട്രി തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 18-09-2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് , ഫോട്ടോകോപ്പി ഇവ സഹിതം 18-09-2026 വെള്ളിയാഴ്ച്ച രാവിലെ 10.00 മണിക്ക് ഹയർസെക്കൻഡറി ഓഫീസിൽ ഹാജരാകണ മെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

NDR news
08 Sep 2026 08:20 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents