പ്ലസ് വൺ പുനർ മൂല്യനിർണയ ഫലം പ്രസിദ്ധപ്പെടുത്തി
പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15
തിരുവനന്തപുരം:മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ www.hseportal.kerala.gov.in പോർട്ടലിൽ ഫലം ലഭ്യമാണ്.
. ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെൻ്ററി പരീക്ഷകളുടെ ഫീസ് പിഴ കൂടാതെ 13 വരെ അതത് സ്കൂളുകളിൽ അടയ്ക്കക

