headerlogo
education

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ എറണാകുളത്ത് .

27 വേദികളിലായി നടക്കുന്ന സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം മന്ത്രി അസ്വഎൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

 സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ എറണാകുളത്ത് .
avatar image

NDR news

30 Sep 2026 02:23 PM

കൊച്ചി : 65ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം എറണാംകുളം ജില്ലയില്‍ നടക്കും. കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെയായിരിക്കും.20 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളം ജില്ല ആതിഥേയത്വം വഹിക്കുന്നത് . സംഘാടകസമിതി രൂപീകരണയോഗം വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വക്കറ്റ് എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

.      മറൈന്‍ ഡ്രൈവ് പ്രധാന വേദിയാകും. ആകെ 27 വേദികളിലായി ആയിരക്കണക്കിന് മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. കഴിഞ്ഞ കലോത്സവത്തിന് തൃശൂരാണ് വേദിയായത്. 1028 പോയിന്റോടെ കണ്ണൂരാണ് സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. തൃശൂര്‍ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി. സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് ആണ് കിരീടം നേടിയത്.

NDR news
30 Sep 2026 02:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents