headerlogo
education

നടുവണ്ണൂർ ഗവ ഹൈസ്കൂൾ ഇന്ന് അവധി

നടുവണ്ണൂർ ഗവ ഹയർസെക്കൻഡറി സ്കൂൾ 10 വരെയുള്ള ക്ലാസ്സുകൾക്ക് ഇന്ന് അവധി

 നടുവണ്ണൂർ ഗവ ഹൈസ്കൂൾ ഇന്ന് അവധി
avatar image

NDR news

01 Oct 2026 08:46 AM

നടുവണ്ണൂർ:സ്കൂൾ കലോത്സവം വൈകി അവസാനിച്ചതിനാലും 3.10 . 26 ( ശനി )ന് പേരാമ്പ്ര സബ്ജില്ല ഗണിതശാസ്ത്ര - ഐടി മേള നടക്കുന്നതിനാലും നാളെ 1:10:26 ( വ്യാഴം) സ്കൂൾ LKG മുതൽ 10-ാംക്ലാസ് വരെ അവധിയായിരിക്കും .

.      പകരം മറ്റൊരു ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു

NDR news
01 Oct 2026 08:46 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents