headerlogo
education

"താരാപഥം" പദ്ധതി പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നു

സർക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ മേഖലയിൽ ഏകീകൃത ഡിജിറ്റൽ സംവിധാനമാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്

avatar image

NDR news

01 Oct 2026 05:01 PM

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ സംവിധാനങ്ങൾ ഇനി ഒരൊറ്റ ക്ലിക്കിൽ. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന് ആവിഷ്‌കരിച്ച 'താരാപഥം' പദ്ധതി പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്നു.

.      "സമ്പൂർണ’, ‘സഹിതം’, ‘സമഗ്ര’, ‘സമന്വയ’ തുടങ്ങി പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ ഡിജിറ്റൽ സംവിധാനങ്ങളെ ഏകീകരിച്ച് അധ്യാപകർക്കും വിദ്യാർഥികൾക്കും സ്കൂൾ അധികൃതർക്കും കൂടുതൽ ലളിതവും കാര്യക്ഷമവുമായ ഡിജിറ്റൽ അനുഭവം ഒരുക്കുകയാണ് ലക്ഷ്യം

NDR news
01 Oct 2026 05:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents