headerlogo
education

ഹയർ സെക്കണ്ടറി ഇമ്പ്രൂവ്മെന്റ് പരീക്ഷ സമയത്തിൽ മാറ്റം

നാളത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ രാവിലെയുള്ളത് ഉച്ചക്കു ശേഷം 2 മണിക്ക് നടക്കുന്നതാണ്.

 ഹയർ സെക്കണ്ടറി ഇമ്പ്രൂവ്മെന്റ് പരീക്ഷ സമയത്തിൽ മാറ്റം
avatar image

NDR news

15 Oct 2026 06:56 PM

തിരുവനന്തപുരം:ഹയർസെക്കൻഡറി ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷയുമായി ബദ്ധപ്പെട്ട് നാളെ നടക്കുന്ന പരീക്ഷ സമയക്രമത്തിൽ മാറ്റം.നാളെ(ഒക്ടോബർ 16, വെള്ളി)നടക്കുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സമയക്രമത്തിലാണ് മാറ്റം. നാളെ രാവിലെ നടക്കേണ്ട പരീക്ഷകൾ നാളെ ഉച്ചക്ക് 2 മണിമുതൽ ആരംഭിക്കുമെന്ന് ഹയർ സെക്കൻഡറി വിഭാഗം പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

NDR news
15 Oct 2026 06:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents