headerlogo
education

വേളൂർ ജിഎംയുപി സ്കൂളിൽ ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു

വേളൂർ ജി എം യു പി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

 വേളൂർ ജിഎംയുപി സ്കൂളിൽ ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു
avatar image

NDR news

19 Oct 2026 07:40 AM

അത്തോളി : വേളൂർ ജി.എം.യു.പി. സ്കൂൾ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 

.   ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു. മോട്ടിവേഷൻ ട്രെയിനറും ആകാശവാണി മുൻ ന്യൂസ് റീഡറുമായിരുന്ന എം വി സക്കറിയ ക്ലാസെടുത്തു. പഠനവും വ്യക്തിത്വ വികസനവും,ശീലങ്ങൾ,ആരോഗ്യം, സാമൂഹ്യ സേവനം തുടങ്ങി വിദ്യാർത്ഥി കാലഘട്ടത്തിൽ കുട്ടികൾ ചെയ്യേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങൾ കുട്ടികളുമായി സംവദിച്ചു.പി.ടി.എ പ്രസിഡണ്ട് ഷൗക്കത്ത് അത്തോളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മിസ്ട്രസ് ബി സിന്ധു സ്വാഗതം പറഞ്ഞു.അഷ്റഫ് ചീടത്തിൽ,സ്റ്റാഫ് സെക്രട്ടറി കെ രാജു എന്നിവർ സംസാരിച്ചു.

NDR news
19 Oct 2026 07:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents