headerlogo
education

അൽ ഹിക്മ മദ്രസ :സിബ്ലിംഗ്സ് ഗാതറിങ് നവ്യാനുഭവമായി

പൂർവ്വ വിദ്യാർത്ഥികളും നിലവിലുള്ള വിദ്യാർത്ഥികളുടെ സഹോദരങ്ങളും പങ്കെടുത്താണ് സിംബ്ലിംഗ്സ് ഗാതറിംഗ് സംഘടിപ്പിച്ചത്.

 അൽ ഹിക്മ മദ്രസ :സിബ്ലിംഗ്സ് ഗാതറിങ് നവ്യാനുഭവമായി
avatar image

NDR news

23 Oct 2026 08:50 PM

അത്തോളി : അൽ ഹിക്മ മദ്രസയിലെ പൂർവ്വ വിദ്യാർത്ഥികളും ഇപ്പോൾ പഠിക്കുന്ന മക്കളുടെ സഹോദരീ സഹോദരന്മാരും പങ്കെടുത്ത സിബ്ലിങ്സ് ഗാതറിങ് പുതിയ ഒരു അനുഭവമായി.ഫാറൂഖ് ട്രെയിനിങ് കോളേജ് അസോസിയേറ്റ് പ്രൊഫസർഡോ:ജൗഹർ മുനവ്വർ ക്ലാസിന് നേതൃത്വം നൽകി.

.     അത്തോളി മണ്ഡലം എഡ്യൂക്കേഷനൽ വിംഗ് പ്രസിഡന്റ്‌ ഡോ. മുഹമ്മദ്‌ ബഷീർ, സെക്രട്ടറി ഷോമി ശബാദ് , മദ്രസ സദ്ർ മുഹമ്മദ്‌ ഫഹീം എന്നിവർ പ്രസംഗിച്ചു വിസ്‌ഡം സ്റ്റുഡന്റ്സിന്റെ നേതൃത്വത്തിൽ ആൺ കുട്ടികൾക്കും വിസ്‌ഡം ഗേൾസിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കും വ്യത്യസ്തങ്ങളായ ആക്ടിവിറ്റികൾ സംഘടിപ്പിച്ചു

NDR news
23 Oct 2026 08:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents