രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അത്തോളി ജി വി എച്ച്എസ്എസ് എൻ എസ് എസ് യൂണിറ്റ് മലബാർ മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അത്തോളി : ജി വി എച്ച്എസ്എസ്അത്തോളി എൻ എസ് എസ് യൂണിറ്റിന്റെയും മലബാർ മെഡിക്കൽ കോളേജ് ആശുപത്രി,മൊടക്കല്ലൂരിന്റെയുംസംയുക്താഭിമുഖ്യത്തിൽ ഫെഡറൽ ബാങ്കിന്റെസഹകരണത്തോടെരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
. സ്കൂളിൽ നടന്ന ക്യാമ്പിൽ അൻപതോളം പേർ രക്തദാനത്തിൽ പങ്കാളികളായി. മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. അശ്വതി, ക്യാമ്പ് കോർഡിനേറ്റർ അനുരഞ്ജ്കെ.പി .ഫെഡറൽ ബാങ്ക് സീനിയർ മാനേജർ ഇന്ദു കൃഷ്ണൻ,അസി. മാനേജർ റജിൽ പി. പി.എൻ. എസ്. എസ്. പ്രോഗ്രാംഓഫീസർമാരായ ഡോ. അമൻ അബ്ദുൾ റഹ്മാൻ, മിനി ജോൺ,വൊളന്റിയർമാരായ അനൻ കൃഷ്ണ, അമൻ,അനാമിക,ആയിഷ എന്നിവർ ക്യാമ്പിന് നേതൃത്വംനൽകി.രക്തദാനത്തിന്റെപ്രാധാന്യം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും രക്തദാനത്തിലൂടെ വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്

