headerlogo
education

ബാലുശ്ശേരി ഗവൺമെന്റ് കോളേജിൽ രണ്ടു പുതിയ ബിരുദ കോഴ്സുകൾ അനുവദിച്ചു

ബാലുശ്ശേരി ഡോ. ബി ആർ അംബേദ്കർ ഗവൺമെന്റ് കോളേജിന് സൈക്കോളജി കമ്പ്യൂട്ടർ സയൻസ് ബിരുദ കോഴ്സുകൾ അനുവദിച്ചു.

 ബാലുശ്ശേരി ഗവൺമെന്റ് കോളേജിൽ രണ്ടു പുതിയ ബിരുദ കോഴ്സുകൾ അനുവദിച്ചു
avatar image

NDR news

03 Nov 2026 09:39 AM

ബാലുശ്ശേരി: കിനാലൂരിൽ പ്രവർത്തിക്കുന്ന ഡോ. ബി ആർ അംബേദ്കർ ഗവൺമെന്റ് കോളേജിന് രണ്ട് ബിരുദ കോഴ്സുകൾ അനുവദിച്ചതായി എംഎൽഎ വിടി സൂരജ് അറിയിച്ചു. 

      സൈക്കോളജി. കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ബി എസ് സി ബിരുദ കോഴ്സുകൾ ആണ് അനുവദിച്ചത്. അടുത്ത അധ്യായന വർഷം കോഴ്സുകൾ ആരംഭിക്കും. തിരഞ്ഞെടുപ്പ് വേളയിൽ കോഴ്സുകളുടെ അപര്യാപ്തതയെക്കുറിച്ച് ചർച്ചയാവുകയും യുഡിഎഫ് ഗവൺമെന്റ് പരിഹരിക്കുകയും ചെയ്തെന്ന് എംഎൽഎ പറഞ്ഞു .

NDR news
03 Nov 2026 09:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents