പേരാമ്പ്ര ഉപജില്ല സ്കൂൾ കലോത്സവം പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു
പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവ പ്രോഗ്രാം ബ്രോഷർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മിനി വട്ടക്കണ്ടി, എ.ഇ.ഒ യൂസഫ് നടുവണ്ണൂരിന് നൽകി പ്രകാശനം ചെയ്തു.
പേരാമ്പ്ര: പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവ പ്രോഗ്രാം ബ്രോഷർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മിനി വട്ടക്കണ്ടി, എ.ഇ.ഒ യൂസഫ് നടുവണ്ണൂരിന് നൽകി പ്രകാശനം നിർവ്വഹിച്ചു.
. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം രാജൻ മരുതേരി അധ്യക്ഷത വഹിച്ചു.ലിജുഷിജൂ,രാമചന്ദ്രൻ പി,റീന കെ, കെ.പി നാരായണൻ നമ്പീശൻ,സഹീർ കെ എന്നിവർ സംസാരിച്ചു

