headerlogo
local

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ എഐടിയുസി മാർച്ച്

സമരം മണ്ഡലം സെക്രട്ടറി ബാബു കൊളക്കണ്ടി ഉദ്ഘാടനം ചെയ്തു

 തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ എഐടിയുസി മാർച്ച്
avatar image

NDR News

09 Nov 2021 08:43 PM

മേപ്പയൂർ: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൻ.ആർ.ഇ.ജി. വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ ടെലഫോൺ എക്സ്ചേഞ്ച് മാർച്ചും ധർണയും നടത്തി.

     സമരം മണ്ഡലം സെക്രട്ടറി ബാബു കൊളക്കണ്ടി ഉദ്ഘാടനം ചെയ്തു. എം. കെ. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശശി പൈതോത്ത്, ശശി കിഴക്കൻ പേരാമ്പ്ര, പി. പ്രശാന്ത്, സരോജിനി, എം. വി. ശശി, പി. വി. ബിന്ദു എന്നിവർ സംസാരിച്ചു.

NDR News
09 Nov 2021 08:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents