കൊഴുക്കല്ലൂരിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മേപ്പയൂർ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് കെ. ടി. രാജൻ ക്യാമ്പ് ഉദ്ഘാ ടനം ചെയ്തു.
കൊഴുക്കല്ലൂർ :കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയുടെസഹകര ണത്തോടെ കൊഴുക്കല്ലൂർ ലോഹ്യ സാംസ്കാരിക കേന്ദ്രം നേത്ര പരി ശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ട്രിനിറ്റി പി. ആർ. ഒ ഫൈസൽ പദ്ധതി വിശ ദീകരിച്ചു. കെ. എം. ബാലൻ അധ്യക്ഷത വഹിച്ചു.
മേപ്പയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, മോഹനൻ വടക്കയിൽ, സഞ്ജയ് കൊഴുക്കല്ലൂർ, പി. ബാലൻ മാസ്റ്റർ, ഫൈസൽ, വി. കുഞ്ഞിരാമൻ കിടാവ്, എൻ. കെ ബാബു, ബി. ടി. സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.

