തിരുവള്ളൂർ എസ് എൻ എച്ച്എസിൽ ഏകദിന ക്യാമ്പ്
ക്യാമ്പ് ഗ്രാമപ്പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് എഫ് എം മുനീർ ഉദ്ഘാ ടനംചെയ്തു.
തിരുവള്ളൂർ :തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻ ഡറി സ്കൂളിൽ എൻ എസ് എസ് ഒന്നാംവർഷ വൊളന്റിയർമാർ ക്കുള്ള ഏകദിന പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമപ്പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് എഫ് എം മുനീർ ഉദ്ഘാടനംചെയ്തു.
പരിപാടിയിൽ പി ടി എ പ്രസി ഡന്റ് പി.സമീർ അധ്യ ക്ഷനായി. വടയക്കണ്ടി നാരായണൻ, പ്രിൻസി പ്പൽ പ്രസീത കൂടത്തിൽ, പ്രോഗ്രാം ഓഫീസർ ബി വി അബ്ദുൾ റസാഖ്, എ കെ സക്കീർ , എൻ എസ് എസ് പി എ സി മെമ്പർ ഷാജി മേപ്പയ്യൂർ, കരിയർ കൗൺസലർ സാദിഖ് വാണിമേൽ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വംനൽകി.

