പൂനത്ത് എം. മജീദ് മാസ്റ്റർ ഫൌണ്ടേഷൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
ചടങ്ങിൽ എം. കെ. അബ്ദുസ്സമദ് ദേശീയ പതാക ഉയർത്തി

പൂനത്ത് : രാജ്യത്തിൻ്റെ എഴുപത്തിമൂന്നാം റിപബ്ലിക് ദിനം നാടൊട്ടുക്കും വിവിധ പരിപാടികളുടെ അകമ്പടിയോടെ ആഘോഷിച്ചു. പൂനത്ത് എം. മജീദ് മാസ്റ്റർ ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. എം. കെ. അബ്ദുസ്സമദ് പതാക ഉയർത്തി.
പൂനത്ത് അങ്ങാടിയിൽ നടന്ന ചടങ്ങിൽ എം. അൻവർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലത്തീഫ് എം, യൂസുഫ് എം. കെ, പി. വിജയൻ, മുഹമ്മദ് സി, എം. കെ. മുഹമ്മദലി, സി. കെ. ഗഫൂർ, അസ്സൻകുട്ടി പി, ഇസ്മായിൽ പി, നാഫി എം. കെ, ബാലകൃഷ്ണൻ പി, പ്രസംഗിച്ചു.