headerlogo
local

തുഷാര കാവിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

വിമുക്ത ഭടൻ സോമൻ ഒതയോത്ത് ദേശീയ പതാക ഉയർത്തി

 തുഷാര കാവിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
avatar image

NDR News

26 Jan 2022 12:08 PM

നടുവണ്ണൂർ : കാവുന്തറ കുന്നത്ത് തറമ്മൽ പൊറായിലെ തുഷാര കാവിൽ ഫുട്ബോൾ ക്ലബിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി വിമുക്ത ഭടൻ സോമൻ ഒതയോത്ത് ദേശീയ പതാക ഉയർത്തി. 

     കോവിഡ് പാലിച്ച് നടത്തിയ ചടങ്ങിൽ പ്രസിഡന്റ്‌ വി. കെ. അഷ്‌റഫ്‌ മാസ്റ്റർ, സെക്രട്ടറി ശ്രീധരൻ ടി, പ്രനിഷ് എം. എം. എന്നിവർ

ചടങ്ങിൽ പങ്കെടുത്തു.

NDR News
26 Jan 2022 12:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents