headerlogo
local

മയ്യിത്ത് പരിപാലന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

പരിപാടിയിൽ ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടിയ ഹനന പുളിയാങ്കടവത്തിനെ അനുമോദിച്ചു.

 മയ്യിത്ത് പരിപാലന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
avatar image

NDR News

18 Feb 2022 03:25 PM

എലങ്കമൽ: ജി സി സി ഹരിത തീരം ചാരിറ്റബിൾ ട്രസ്റ്റ് എലങ്കമൽ സത്രീകൾക്ക് വേണ്ടി മയ്യിത്ത് പരിപാലന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. 

       പരിപാടിയിൽ ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടിയ ഹനന  പുളിയാങ്കടവത്തിനെ അനുമോദിച്ചു. നൂറിൽപരം സ്ത്രീകൾ പങ്കെടുത്ത പരിപാടി എം.പി ഷറീനയുടെ അധ്യക്ഷതയിൽ വനിതാ ലീഗ് ജില്ലാ ഉപാധ്യക്ഷ  ഇ.പി കദീജ ടീച്ചർ ഉൽഘാടനം ചെയ്തു. ഹരിത സംസ്ഥാന സെക്രട്ടറി അഫ്ഷീല ഷഫീഖ്  ക്ലാസ് നയിച്ചു. ടി.കെ ബുഷറ സ്വാഗതവും ഷഹന സലാം  നന്ദിയും പറഞ്ഞു.

NDR News
18 Feb 2022 03:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents