headerlogo
local

നടുവണ്ണൂർ പഞ്ചായത്ത് ഓഫീസിൽ വനിത ജീവനക്കാരെയും ജനപ്രതിനിധികളെയും ആദരിച്ചു

മാർച്ച് 8 ലോക വനിതാ ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

 നടുവണ്ണൂർ പഞ്ചായത്ത്  ഓഫീസിൽ വനിത ജീവനക്കാരെയും ജനപ്രതിനിധികളെയും ആദരിച്ചു
avatar image

NDR News

08 Mar 2022 08:38 PM

നടുവണ്ണൂർ: മാർച്ച് 8 ലോക വനിതാ ദിനത്തിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്  വനിതകളെ ആദരിച്ചു. വനിതാ ജീവനക്കാരെയും വനിതാ ജനപ്രതിനിധികളെയും ആശംസാ കാർഡും മധുരവും നൽകി സ്വീകരിച്ചു.

 സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സുധീഷ് ചെറുവത്ത് , ടി.സി.സുരേന്ദ്രൻ മാസ്റ്റർ, മെമ്പർ സദാനന്ദൻ പാറക്കൽ സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ, അസി: സെക്രട്ടറി ഷിബിൻ കെ.കെ., സീനിയർ ക്ലർക്ക് ദിവാകരൻ ,സിറാജ് ,ക്ലർക്ക് ഷാജി ,ജംനാസ്,  എം എൻ ആർ ജി ഇ എസ് അമൽ റാം ,മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി .

NDR News
08 Mar 2022 08:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents