headerlogo
local

ലോക വനിത ദിനത്തിൽ ഇയ്യച്ചേരി പത്മിനിയെ ആദരിച്ചു

സോഫിയ കൊയിലാണ്ടി അധ്യക്ഷയായി

 ലോക വനിത ദിനത്തിൽ ഇയ്യച്ചേരി പത്മിനിയെ ആദരിച്ചു
avatar image

NDR News

09 Mar 2022 11:52 AM

മേപ്പയൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് എം ജി എം (മർക്കസുദവ) കോഴിക്കോട് നോർത്ത് ജില്ല സമിതി ലഹരിക്കെതിരെ സ്ത്രീ പക്ഷത്തോട് ചേർന്ന് നിന്ന് പട നയിക്കുന്ന മദ്യനിരോധന മഹിളാ വേദി സംസ്ഥാന സെക്രട്ടറിയും പൊതു പ്രവർത്തയുമായ ഇയ്യച്ചേരി പത്മിനിയെയും ഇസ്ലാഹി പ്രവർത്തന മേഖലയിൽ സ്ത്രീകൾക്ക് വഴി കാട്ടി ആയി മുന്നിൽ നിന്ന കെ. റുഖിയയും ആദരിച്ചു. 

      ചടങ്ങിൽ സോഫിയ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ഫാത്തിമ ചാലിക്കര, ആരിഫ തിക്കോടി, അരീഫ കീഴൂർ എന്നിവർ പ്രസംഗിച്ചു.

NDR News
09 Mar 2022 11:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents