headerlogo
local

കിനാലൂരിൽ അനധികൃത മണ്ണെടുപ്പ്; ജെസിബിയും ടിപ്പർ ലോറികളും പിടിച്ചെടുത്തു

വില്ലേജ് ഓഫീസർ രജുലയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്

 കിനാലൂരിൽ അനധികൃത മണ്ണെടുപ്പ്; ജെസിബിയും ടിപ്പർ ലോറികളും പിടിച്ചെടുത്തു
avatar image

NDR news

10 Jun 2022 04:00 PM

കിനാലൂർ: അനധികൃതമായി കും മണ്ണെടുപ്പ് നടത്തിയ മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറികളും പിടിച്ചെടുത്തു. കിനാലൂർ വില്ലേജ് പരിധിയിൽ മുണ്ടക്കലിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. വില്ലേജ് ഓഫീസർ രജുലയുടെ നേതൃത്വത്തിലുള്ള സംഘമാണ് അനധികൃത മണ്ണെടുപ്പ് കണ്ടെത്തിയത്. 

      എടക്കണ്ടി പറമ്പിൽ ശിവപുരം മറയിൽ റൈഹാനയുടെ പറമ്പിലാണ് മണ്ണെടുപ്പ് നടത്തിയത്. പിടിച്ചെടുത്ത വാഹനങ്ങൾ താമരശ്ശേരി തഹസിൽദാർക്ക് കൈമാറി.

NDR news
10 Jun 2022 04:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents