ജവഹർജനശ്രീ തിരുവോട് എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു
ജനശ്രീ മണ്ഡലം പ്രസിഡൻറ് ടി കെ ചന്ദ്രൻ മുഹമ്മദലി പൂനത്ത് പങ്കെടുത്തു

തിരുവോട് : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ജവഹർ ജനശ്രീ തിരുവോടിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .
ജനശ്രീ മണ്ഡലം പ്രസിഡൻറ് ടി കെ ചന്ദ്രൻ മുഹമ്മദലി പൂനത്ത്, കുറ്റിയുള്ളതിൽ ചന്ദ്രൻ അബ്ദുള്ളക്കുട്ടി, ബീന എന്നിവർ സംസാരിച്ചു .