headerlogo
local

ജനകീയ വായനശാല വെള്ളിയൂർ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

എം എം ഘനശ്യാം യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി 

 ജനകീയ വായനശാല വെള്ളിയൂർ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
avatar image

NDR News

10 Aug 2022 11:16 AM

   വെള്ളിയൂർ: ജനകീയ വായനശാല വെള്ളിയൂർ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ബാലവേദിയുടെ നേതൃത്വത്തിൽ വെള്ളിയൂരിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

പരിപാടിയിൽ എം എം ഘനശ്യാം യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . വായനശാല സെക്രട്ടറി എം കെ ഫൈസൽ മാസ്റ്റർ, എക്സിക്യൂട്ടീവ് അംഗം സജിൻ രാജ്,ശിവാനി എസ്.ബി,അക്ഷജ്, ധാർമിക്,അലൈഡ ഫിദൽ,ആഷ്ക്ക,അഖിലേഷ്,അഭിജാത്,ഗാലിയ,ഇഷ സൈൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

NDR News
10 Aug 2022 11:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents