headerlogo
local

പ്രതിഭ ഹൈബ്രിഡ് സെന്ററിന്റെ ഉദ്ഘാടനവും ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനവും

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി പി ദാമോദരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

 പ്രതിഭ ഹൈബ്രിഡ് സെന്ററിന്റെ ഉദ്ഘാടനവും ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനവും
avatar image

NDR News

16 Aug 2022 10:01 AM

നടുവണ്ണൂർ : പ്രതിഭ ഹൈബ്രിഡ് സെന്ററിന്റെ ഉദ്ഘാടനവും ഉന്നത വിജയികൾക്കുള്ള അവാർഡ് വിതരണവും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി പി ദാമോദരൻ മാസ്റ്റർ നിർവഹിച്ചു.  സി എം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 


      സുരേഷ് വാഴോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ടി എം ശശി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി സി സുരേന്ദ്രൻ മാസ്റ്റർ, ബ്ലോക്ക്‌ മെമ്പർ എം കെ ജലീൽ, പഞ്ചായത്ത്‌ മെമ്പർ സജീവൻ മക്കാട്ട്, അക്‌ബർ അലി, അഷ്‌റഫ്‌ പുതിയപ്പുറത്ത്, ഷജിൽ മാസ്റ്റർ, അമർ മാസ്റ്റർ, അഭിജിത് മാസ്റ്റർ ജോഷില, ഷീന എന്നിവർ സംസാരിച്ചു.

NDR News
16 Aug 2022 10:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents