headerlogo
local

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ലോക ഹൃദയ ദിനം ആചരിച്ചു

ഡോ: രാജു ബലറാം പരിപാടി ഉദ്ഘാടനം ചെയ്തു

 പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ലോക ഹൃദയ ദിനം ആചരിച്ചു
avatar image

NDR News

30 Sep 2022 12:35 PM

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ലോക ഹൃദയ ദിനം ആചരിച്ചു. 'എല്ലാ ഹൃദയങ്ങൾക്കും വേണ്ടി നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക' എന്നതാണ് ഈ വർഷത്തെ പ്രമേയം. പരിപാടിയുടെ ഉദ്ഘാടനം ഡോ: രാജു ബലറാം നിർവഹിച്ചു.

       ഡോ: സി.കെ.വിനോദ് ഹൃദയ ദിനത്തിൻ്റെ പ്രാധാന്യവും വ്യായാമത്തിൻ്റെ ആവശ്യകതയും സംബന്ധിച്ച ക്ലാസ് നയിച്ചു. ഹെൽത്ത് സൂപ്പർവൈസർ പി. വി. മനോജ് കുമാർ സ്വാഗതവും ഹെൽത്ത് ഇൻസപെക്ടർ ശരത് കുമാർ നന്ദിയും പറഞ്ഞു.

NDR News
30 Sep 2022 12:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents