ടി.പി രാജീവനെ ഫീനിക്സ് സ്വയം സഹായ സംഘം അനുസ്മരിച്ചു
യൂസഫ് എൻ. കെ. അധ്യക്ഷത വഹിച്ചു

നൊച്ചാട്: ഫീനിക്സ് പുരുഷ സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ അടുത്ത ദിവസം അന്തരിച്ച പ്രശസ്ത സാഹിത്യകാരനും കവിയുമായ ടി. പി. രാജീവന് അനുശോചനമർപ്പിച്ചു. യൂസഫ് എൻ. കെ. അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പി. കെ. സുരേഷ് അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കെ. കെ, ഷാജി എൻ. കെ, ശ്രീധരൻ പി. കെ. എന്നിവർ സംസാരിച്ചു. രനീഷ് ഇ. പി. സ്വാഗതം പറഞ്ഞു.