headerlogo
local

ആയഞ്ചേരിയിൽ സബ്ബ് ട്രഷറി സ്ഥാപിക്കണം; കെ. എസ്‌. എസ്‌. പി. യു തോ ടന്നൂർ ബ്ലോക്ക്‌ സമ്മേളനം

സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു.

 ആയഞ്ചേരിയിൽ സബ്ബ് ട്രഷറി സ്ഥാപിക്കണം; കെ. എസ്‌. എസ്‌. പി. യു തോ ടന്നൂർ ബ്ലോക്ക്‌ സമ്മേളനം
avatar image

NDR News

23 Feb 2023 11:10 AM

  തോടന്നൂർ :കെ.എസ്.എസ്.പി.യു തോടന്നൂർ ബ്ലോക്ക് വാർഷിക സമ്മേളനം കല്ലേരി ക്ഷേത്രം ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി  ഉദ്ഘാടനം ചെയ്തു സ്വാഗത സംഘം ചെയർമാൻ വാർഡ് മെമ്പർ പി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.ബാലകൃഷ്ണൻ ആദ്ധ്യക്ഷ്യം വഹിച്ചു

  ബ്ബോക്ക് വൈസ് പ്രസിഡണ്ട് എൻ. കെ.രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു കൈത്താങ്ങ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു നിർവഹിച്ചു സെക്രട്ടറി പി.എം കുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ ജോ.സെക്രട്ടറി എടത്തിൽ ദാമോദരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

  മേലത്ത് സുധാകരൻ വി കെ കുട്ടി എം ചെക്കായി കലിക പിശങ്കരൻ പി.പി കുട്ടികൃഷ്ണൻ കെ.ബാലക്കുറുപ്പ് സി.പി. മുകുന്ദൻ പി.മോഹനൻ എന്നിവർ പ്രസംഗിച്ചു വരണാധികാരി പി. രമണിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു എൻ.കെ.ബാലകൃഷ്ണൻ (പ്രസിഡണ്ട്) പി.എം കൂമാരൻ (സെക്രട്ടറ) മേലത്ത് സുധാകരൻ  (ട്രഷറർ).

NDR News
23 Feb 2023 11:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents