യാത്രയയപ്പ് നല്കി
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹസ്സൈനാർ എമ്മച്ചൻ കണ്ടി ഉൽഘടനം ചെയ്തു.
ബാലുശ്ശേരി : ബാലുശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും റിട്ടേയർ ചെയ്യുന്ന ഹെൽത്ത് ഇൻസ്പെകടർ അബ്ദുൽ ലത്തീഫിന് 13ആം വാർഡ് യാത്രയയപ്പ് ചടങ്ങ് നടത്തി.
യാത്രയായപ്പ് യോഗം വാർഡ് മെമ്പർ റീജ മധുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹസ്സൈനാർ എമ്മച്ചൻ കണ്ടി ഉൽഘടനം ചെയ്തു.
ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉമ മഠത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജീവൻ സി കെ, മുൻമെമ്പർമാരായ എൻ. വി ബഷീർ, സീനത്ത്. എം , അസ്സൻ സി.വി, ഗംഗധരൻ കിടാവ് തുടങ്ങിയവർ പങ്കെടുത്തു.

