headerlogo
local

പെരുവട്ടൂർ ശ്രീ ചാലോറ ധർമ്മശാസ്ത്ര കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവ കൊടിയേറ്റം നടന്നു

ബ്രഹ്മശ്രീ അണ്ടലാട്ട് മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു.

 പെരുവട്ടൂർ ശ്രീ ചാലോറ ധർമ്മശാസ്ത്ര കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവ കൊടിയേറ്റം നടന്നു
avatar image

NDR news

27 Mar 2023 10:34 AM

  പെരുവട്ടൂർ :പെരുവട്ടൂർ ശ്രീ ചാലോറ ധർമ്മശാസ്ത്ര കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവ കൊടിയേറ്റം നടന്നു.ബ്രഹ്മശ്രീ അണ്ടലാട്ട് മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു .

  ശാസ്താവിന് ബിംബശുദ്ധികൾ, ഗണപതിഹോമം, വിശേഷാൽ പൂജകൾ, സർപ്പബലി , സർവ്വ പൂജ, എടുപ്പ് തൈക്കൽ, പൂങ്കുള്ളി, അന്നദാനം ഇവയെല്ലാം പൂജയുടെ ഭാഗമായി നടന്നു.

   ചാത്തൻ വെള്ളാട്ട്, കുട്ടിച്ചാത്തൻ തിറ, ദീപാരാധന, നിരവധി തിറകൾ,കനലാട്ടം, വേട്ടക്കൊരു മകൻ തിറ, തനിയാടൻതിറ, എന്നിവ വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ നടക്കുകയുണ്ടായി.

NDR news
27 Mar 2023 10:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents