headerlogo
local

ഉള്ളിയേരി ആശാരിക്കുന്ന് - ചക്കിയേലത്തു പാറ റോഡ് ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി അജിത നിർവഹിച്ചു

 ഉള്ളിയേരി ആശാരിക്കുന്ന് - ചക്കിയേലത്തു പാറ റോഡ് ഉദ്ഘാടനം ചെയ്തു
avatar image

NDR News

06 Apr 2023 02:13 PM

ഉള്ളിയേരി: ഉള്ളിയേരി ആശാരിക്കുന്ന് - ചക്കിയേലത്തു പാറ റോഡ് ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം2002 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചത്.ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത നിർവഹിച്ചു. 

      വാർഡ് മെമ്പർ ടി കെ ശിവൻ അധ്യക്ഷത വഹിച്ചു. ടി.കെ. കുഞ്ഞികൃഷ്ണൻ,ബാലൻ എ.എം, മുനീർ ഷു രൂഖ് മഹൽ, മിഥുൻ രാജ് മനോഹരൻ, ബൈജു, പ്രിൻസ്, സദു മാവുളളി മീത്തൽ, എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ ടി.കെ. സുധൻ സ്വാഗതവും പ്രജീഷ് ടി. കെ.നന്ദിയും പറഞ്ഞു.

NDR News
06 Apr 2023 02:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents