headerlogo
local

7-ാം വാർഡ് ഗ്രാമസഭ വാളൂർ ജി.യു.പി. സ്കൂളിൽ നടന്നു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു

 7-ാം വാർഡ് ഗ്രാമസഭ വാളൂർ ജി.യു.പി. സ്കൂളിൽ നടന്നു
avatar image

NDR News

11 Jun 2023 11:03 PM

നൊച്ചാട്: ഗ്രാമ പഞ്ചായത്ത് 7-ാം വാർഡ് ഗ്രാമസഭ വാളൂർ ജി.യു.പി. സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. പി. അബ്ദുൾ സലാം, എം. സിന്ധു തുടങ്ങിയവർ സംസാരിച്ചു. 

       വാർഡ് മെമ്പർ ടി.വി. ഷിനി അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ.കെ. നിധിഷ് സ്വാഗതവും എ.ഡി.എസ്. സെക്രട്ടറി സീമ ടി.സി. നന്ദിയും പറഞ്ഞു.

NDR News
11 Jun 2023 11:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents