headerlogo
local

പാലോറയില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു 

പ്രസിഡന്റ് സി.അജിത  സ്നേഹോപഹാരങ്ങള്‍ കൈമാറുകയുണ്ടായി.

 പാലോറയില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു 
avatar image

NDR News

16 Jun 2023 05:56 PM

   ഉള്ളിയേരി :പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.    കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ ജേതാവ് ഉള്ള്യേരി പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ഹാര്‍മണിസ്റ്റ് പ്രകാശ് ഉള്ളിരിയേയും പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

   "വിജയ പൊലിമ "എന്ന പേരില്‍ നടത്തിയ പരിപാടയില്‍ പി.ടി.എ. പ്രസിഡന്റ് ടി.എം. സത്യന്‍ അധ്യക്ഷനായി. പ്രസിഡന്റ് സി.അജിത  സ്നേഹോപഹാരങ്ങള്‍ കൈമാറുകയുണ്ടായി.

NDR News
16 Jun 2023 05:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents