headerlogo
local

നിള റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും, ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങും നടന്നു

അരിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം ബിനിത ഉദ്ഘാടനം  നിർവ്വഹിച്ചു.

 നിള റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും, ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങും നടന്നു
avatar image

NDR News

27 Jul 2023 06:18 PM

  കാരയാട് : പാളപ്പുറം കേന്ദ്രീകരിച്ചു  കൊണ്ട് ആരംഭിച്ച നിള റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും, ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങും നടക്കുകയുണ്ടായി.

   ചടങ്ങിൽ  അരിക്കുളം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം ബിനിത ഉദ്ഘാടനം നിർവ്വഹിച്ചു.നിള റസിഡൻസ് അസോസിയേഷൻ സെക്രട്ടറി മിതുല്യ രുബിത്ത് ചടങ്ങിൽ സ്വാഗതം പറഞ്ഞു.

   രാജൻ മുതുവണ്ണാച്ച, സി എം ഷിജു,എന്നിവർ സംസാരിച്ചു.  അസോസിയേഷൻ പ്രസിഡണ്ട് ആതിര എസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ദാമോദരൻ കെ.എം നന്ദിയും രേഖപ്പെടുത്തി.

NDR News
27 Jul 2023 06:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents