പേരാമ്പ്രയിൽ സ്വസ്തിക ഡാൻസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു
പ്രശ്‌സ്ത നിർത്തകി മഞ്ജു വി. നായരാണ് ഉദ്ഘാടനം നിർവ്വഹിച്ചത്

പേരാമ്പ്ര:പേരാമ്പ്ര കേന്ദ്രമായി നൃത്തകലാ പരിശീലനം നൽകുവാൻ പെട്രോൾ പമ്പിന് സമീപം സ്വസ്തിക ഡാൻസ് അക്കാദമി പ്രവർത്തനം ആരംഭിച്ചു. പ്രശ്‌സ്ത നിർത്തകി മഞ്ജു വി. നായർ ഉൽഘാടനം നിർവ്വഹിച്ചു.
അക്കാദമി ഡയറക്ടർ സൗമ്യ സുഭാഷ് അധ്യക്ഷത വഹിച്ചു. ടി.വി മുരളി, ഷൈമൺ ലക്ഷ്യ, സുരേന്ദ്രൻ തൊട്ടിൽപ്പാലം, ഷോബിഷ് പേരാമ്പ്ര, സുഭാഷ് ഹിന്ദോളനം സംസാരിച്ചു.