headerlogo
local

പാലാഴിയിൽ നഴ്സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി സ്വദേശിയായ സഹല ബാനുവിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്

 പാലാഴിയിൽ നഴ്സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
avatar image

NDR News

02 Sep 2023 09:58 PM

പന്തീരാങ്കാവ്: പാലാഴിയിൽ നഴ്സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശിയായ സഹല ബാനു ആണ് മരിച്ചത്. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

    ഇക്ര ക്ലിനിക്കിലെ നഴ്സ് ആണ് മരിച്ചത്. ഇക്ര ക്ലിനിക്കിന്റെ മുകളിലെ നിലയിലെ താമസ സ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്ന് പന്തീരാങ്കാവ് പൊലീസ് അറിയിച്ചു.

NDR News
02 Sep 2023 09:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents