നബിദിനാഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു
നൂറുൽ ഹുദാ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഷാഹെ ഖുബ 2K23 യുടെ ലോഗോ പ്രകാശനം നടന്നത്

നടുവണ്ണൂർ: നൂറുൽ ഹുദ ഹയർസെക്കൻഡറി മദ്രസ നടുവണ്ണൂർ നബിദിനാഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം (ഷാഹെ ഖുബ 2K23) നൂറുൽ ഹുദാ ഓഡിറ്റോറിയത്തിൽ നടന്നു .
ചടങ്ങിൽ മുദരിസ് അബ്ദുസ്സലാം അസ്ലമി MKപരീദ് മാസ്റ്റർ ,അൻവർ സാദിഖ് ഫൈസി ,C.P. ഇ മ്പിച്ചിമൊയ്തിഹാജി,അലി റഫീഖ് ദാരിമി, ശിഹാബുദ്ദീൻ മിസ്ബാഹി, സാബിത്ത് ഹുദവി, ഇല്യാസ് ദാരിമി, മുസ്ത ജാബ് ഹുദവി, ഇബ്റാഹിം ഫൈസി, റമീസ് യമാനി ,ഷഹീർ നടുവണ്ണൂർ, ആഷിക് എന്നിവർ സംബന്ധിച്ചു.