headerlogo
local

സി.ആർ. ഓമനക്കുട്ടന് ആദരാജ്ഞലി അർപ്പിച്ച് ഫീനിക്സ് പുരുഷ സ്വയം സഹായ സംഘം നൊച്ചാട്

പി.കെ. സുരേഷ് യോഗം നിയന്ത്രിച്ചു

 സി.ആർ. ഓമനക്കുട്ടന് ആദരാജ്ഞലി അർപ്പിച്ച് ഫീനിക്സ് പുരുഷ സ്വയം സഹായ സംഘം നൊച്ചാട്
avatar image

NDR News

17 Sep 2023 11:33 PM

നൊച്ചാട്: എഴുത്ത് കാരനും സാംസ്കാരിക പ്രവർത്തകനുമായ സി.ആർ. ഓമനക്കുട്ടന് ഫീനിക്സ് പുരുഷ സ്വയം സഹായ സംഘം ആദരാഞ്ജലി അർപ്പിച്ചു. ഏറെ മൗലികമായ എഴുത്ത് കൊണ്ട് സാഹിത്യ ലോകത്ത് നിറഞ്ഞു നിന്ന എഴുത്തുകാരനാണ് ഓമനക്കുട്ടൻ. നൊച്ചാട് ചേർന്ന യോഗത്തിൽ പി.കെ. സുരേഷ് കാര്യപരിപാടി നിയന്ത്രിച്ചു.

     കെ.കെ ഇബ്രാഹിം, എൻ.കെ. യൂസഫ്, പി.പി. റാഷിദ് എന്നിവർ സംസാരിച്ചു. അനുശോചന യോഗത്തിൽ പി.കെ. ശ്രീധരൻ സ്വാഗതവും ഇ.എം. രനീഷ് നന്ദിയും പറഞ്ഞു.

NDR News
17 Sep 2023 11:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents