headerlogo
local

ശുചീകരണം നടത്തി

സി. ബാലൻ ,പി എം പ്രകാശൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

 ശുചീകരണം നടത്തി
avatar image

NDR News

02 Oct 2023 03:13 PM

  ചാലിക്കര : ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പൊതുസ്ഥലങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളുടെ യും, കുടുംബശ്രീ പ്രവർത്തകരുടെ യുടെയും നേതൃത്വത്തിൽ ശുചീകരണം നടത്തുകയുണ്ടായി.

   ചാലിക്കരയിൽ വെച്ച്  ഗ്രാമ പഞ്ചായത്ത് അംഗം കെ. മധു കൃഷ്ണന്റെ അധ്യക്ഷതയിൽ , സി. ബാലൻ ,പി എം പ്രകാശൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. എം.കെ ശാരദ പ്രതിജ്ഞ ചൊല്ലി.

 

 

 

NDR News
02 Oct 2023 03:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents