പാലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫീനിക്സ് സ്വയം സഹായ സംഘം നൊച്ചാട്
പി.കെ. സുരേഷ് കാര്യപരിപാടി നിയന്ത്രിച്ചു

നൊച്ചാട്: നൊച്ചാട് ചേർന്ന ഫീനിക്സ് സ്വയം സഹായ സംഘം പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സദസ്സ് സംഘടിപ്പിച്ചു. പി.കെ. സുരേഷ് കാര്യപരിപാടി നിയന്ത്രിച്ചു.
ഇ.എം. രനീഷ് സ്വാഗതം പറഞ്ഞു. എൻ.കെ. യൂസഫ്, പി.കെ ശ്രീധരൻ, പി.കെ. രാഘവൻ, പി.പി. റാഷിദ് എന്നിവർ സംസാരിച്ചു.