headerlogo
local

പൂനത്ത് മേഖല വനിതാലീഗ്സംഗമം നടത്തി

എംകെ .അബ്ദുസ്സമദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു

 പൂനത്ത് മേഖല വനിതാലീഗ്സംഗമം നടത്തി
avatar image

NDR News

02 Nov 2023 08:04 PM

പൂനത്ത് : പുതിയൊട്ടു മുക്ക് ,പൂനത്ത് ,കുന്നുമ്മൽ പൊയിൽ ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ പൂനത്ത് മദ്രസ്സ ഓഡിറ്റോറിയത്തിൽ "ചുവട് " ക്യാമ്പയിന്റെ ഭാഗമായുള്ള വനിതാ ലീഗ് സംഗമം ബാലുശ്ശേരി നിയോജക മണ്ഡലം വനിതാ ലീഗ് നിരീക്ഷകൻ എംകെ .അബ്ദുസ്സമദ് ഉത്ഘാടനം ചെയ്തു . ബുഷ്‌റ മുച്ചുട്ടിൽ അധ്യക്ഷം വഹിച്ചു.

       നിസാർ ചേലേരി മുഖ്യ പ്രഭാഷണം നടത്തി .സജ്‌ന ചിറയിൽ ,അൻസൽ എംകെ , ഹഫ്സത്ത് എംകെ , മൂസക്കുട്ടി എ ,അഷ്‌റഫ് സി .പി , റംല ഒ പി . സാബിറ ,സുഹ്റ പ്രസംഗിച്ചു . സഫാന ടീച്ചർ വിഷയം അവതരിപ്പിച്ചു .

NDR News
02 Nov 2023 08:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents