headerlogo
local

മന്ദങ്കാവ് എ.എൽ.പി. സ്കൂളിൽ മാതൃഭാഷാ ദിനാചരണവും സംയുക്ത ഡയറി പ്രകാശനവും

വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം ചെയ്തു.

 മന്ദങ്കാവ് എ.എൽ.പി. സ്കൂളിൽ മാതൃഭാഷാ ദിനാചരണവും സംയുക്ത ഡയറി പ്രകാശനവും
avatar image

NDR News

21 Feb 2024 03:46 PM

നടുവണ്ണൂർ: മന്ദങ്കാവ് എ.എൽ.പി. സ്കൂളിൽ മാതൃഭാഷാ ദിനാചരണവും സംയുക്ത ഡയറി പ്രകാശനവും നടന്നു. മാതൃഭാഷാ ദിനാചരണം വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം ചെയ്തു. സംയുക്ത ഡയറി പ്രകാശനം ബി.ആർ .സി കോർഡിനേറ്റർ കെ.ജി.അരുൺ കുരാച്ചുണ്ട് നിർവ്വഹിച്ചു.

 

    പി.ടി.എ പ്രസിഡണ്ട് കെ.പി.അനീഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ നിക്ഷൻ ആർ എസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സുധീഷ് കുമാർ ബി.ടി. , രജിത , രമ്യ രഞ്ജിത്ത്, സഗേഷ് ടി.കെ, സുമ പുലിരിക്കുന്നത്ത് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സിന്ധു സ്വാഗതവും മഞ്ജുഷ പി.എസ് നന്ദിയും രേഖപ്പെടുത്തി.

NDR News
21 Feb 2024 03:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents