കാവുന്തറ യു പി സ്കൂളിൽ പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു
വാർഡ് മെമ്പർ പി.പി. രജില ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ :കാവുന്തറ എ യു പി സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി " ചിത്രശലഭ കൂട് " സംഘടിപ്പിച്ചു. വാർഡ് മെമ്പർ പി.പി. രജില ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാർ മലപ്പുറം ക്ലാസുകൾക്ക് നേതൃത്വം നൽകി.
പിടിഎ വൈസ് പ്രസിഡൻ്റ് കെ ടി കെ റഷീദ് അധ്യക്ഷനായി.കൃഷ്ണകുമാർ മലപ്പുറം ക്ലാസുകൾക്ക് നേതൃത്വം നൽകി.എം പി ടി എ പ്രസിഡൻറ് ഷെറീന,സുരേഷ് മാസ്റ്റർ,എച്ച് എം പ്രസീത ടീച്ചർ പ്രസീത ടീച്ചർ,സുരേഷ് മാസ്റ്റർ, വി.ചന്ദ്രിക ടീച്ചർ,സജു മാസ്റ്റർ,എം രമ ടീച്ചർ,എന്നിവർ സംസാരിച്ചു.