headerlogo
local

കക്കോടിയിൽ റംസാൻ കിറ്റ് വിതരണം നടത്തി

റിട്ട. എസ്.ഐ കെ ഉവൈസ് ഉദ്ഘാടനം ചെയ്തു

 കക്കോടിയിൽ റംസാൻ കിറ്റ് വിതരണം നടത്തി
avatar image

NDR News

29 Mar 2024 03:19 PM

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റമസാൻ കിറ്റ് വിതരണം റിട്ട. എസ്.ഐ കെ ഉവൈസ് ഉദ്ഘാടനം ചെയ്തു.

    ചെറുകുളത്തു നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി കൺവീനർ എ.കെ ജാബിർ കക്കോടി അധ്യക്ഷനായി. കെ.പി അബൂബക്കർ ,കെ.ടി അഷ്റഫ് , അബ്ദുറസാഖ്, എൻ.പി റുബീന തുടങ്ങിയവർ സംബന്ധിച്ചു.

NDR News
29 Mar 2024 03:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents