headerlogo
local

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ റാഷിദലിക്ക് ബദ്‌രിയ മഹല്ല് കമ്മറ്റിയുടെ സ്നേഹാദരം

മഹല്ല് പ്രസിഡണ്ട് കെ.കെ അമ്മത് കുട്ടി സ്നേഹോപഹാരം സമർപ്പിച്ചു

 സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ റാഷിദലിക്ക് ബദ്‌രിയ മഹല്ല് കമ്മറ്റിയുടെ സ്നേഹാദരം
avatar image

NDR News

20 Apr 2024 03:17 PM

കരുവണ്ണൂർ: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ റാഷിദലി നാഗത്തിനെ ബദ്‌രിയ മഹല്ല് കമ്മറ്റി ആദരിച്ചു. മഹല്ല് പ്രസിഡണ്ട് കെ.കെ അമ്മത് കുട്ടി സ്നേഹോപഹാരം സമർപ്പിച്ചു. 

     എ.സി ഉമ്മർ, വി.കെ കാദർകുട്ടി ഹാജി, എ.കെ. ഹമീദ്, യഹിയ അൻവർ, കെ.കെ അഫ്സൽ, നാഗത്ത് അമ്മത് കുട്ടി മാസ്റ്റർ സന്നിഹിതരായിരുന്നു. മഹല്ല് ജനറൽ സെക്രട്ടറി സി.എ റജീബ് സ്വാഗതവും എ മുഹമ്മദ് നന്ദിയും പറഞ്ഞു.

NDR News
20 Apr 2024 03:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents