headerlogo
local

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നന്മണ്ട സബ് ഓഫീസിന്റെ പരിധിയിൽ വരുന്ന സ്കൂൾ വാഹനങ്ങളുടെ പരിശോധന നടത്തി

ബാലുശ്ശേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് പരിശോധന നടത്തിയത്

 സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നന്മണ്ട സബ് ഓഫീസിന്റെ പരിധിയിൽ വരുന്ന സ്കൂൾ വാഹനങ്ങളുടെ പരിശോധന നടത്തി
avatar image

NDR News

25 May 2024 11:49 AM

നന്മണ്ട:സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നന്മണ്ട സബ് ഓഫീസിന്റെ പരിധിയിൽ വരുന്ന സ്കൂൾ വാഹനങ്ങളുടെ പരിശോധന നടത്തി. ബാലുശ്ശേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തിയ പരിശോധനയിൽ 60 ഓളം വാഹനങ്ങൾ പങ്കെടുത്തു. 

    പരിശോധനയിൽ വിജയിച്ച വാഹനങ്ങൾക്കും സ്റ്റിക്കർ പതിച്ചു നൽകി പോരായ്മകൾ കണ്ടെത്തിയ വാഹനങ്ങൾക്ക് അത് പരിഹരിക്കാൻ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. 

     നന്മണ്ട ജോ ആർ ടി ഓ പി പി രാജൻ അവർകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എം വി ഐ മനുരാജ് കെ ,എ എം വി മാരായ മുഹാദ് യു ടി നൂർ മുഹമ്മദ് പി എന്നിവർ പങ്കെടുത്തു.

NDR News
25 May 2024 11:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents