തിരുന്നാവായ നവജീവൻ സാംസ്കാരിക വേദിയുടെ മികച്ച കലാകാരനുള്ള പുരസ്കാരം ഇബ്രാഹിം തിക്കോടിയ്ക്ക്
തിരൂർ ദിനേശ് പുരസ്കാര സമർപ്പണം നടത്തി.

തിക്കോടി:തിരുന്നാവായ വൈരങ്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവജീവൻ കലാകായിക സംസ്കാരിക വേദി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള എഴുത്തുകാരും കലാകാരന്മാരും ഒക്കെ അടങ്ങിയതാണ്.ഈ വർഷത്തെ പുരസ്കാരം.
എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടിക്ക് ഈ വർഷത്തെ പുരസ്കാരം നൽകി. തിരൂർ ദിനേശ് പുരസ്കാര സമർപ്പണം നടത്തി .
വൈരങ്കോട് രവീന്ദ്രനാഥ്, ടി കെ അലവിക്കുട്ടി, കൃഷ്ണകുമാർ, പുല്ലൂരാൻ, വെട്ടം ശരീഫ് ഹാജി എന്നിവർ പങ്കെടുത്തു