ദേശീയ വ്യാപാരിദിനത്തോടനുബന്ധിച്ച് ഉള്ളിയേരിയില്‍ കേരള വ്യാപാരിവ്യവസായി എകോപന സമിതി വ്യാപാരി സംഗമം സംഘടിപ്പിച്ചു
യൂണിറ്റ് പ്രസിഡന്റ് കെ. എം. ബാബു പതാക ഉയര്‍ത്തി

ഉള്ളിയേരി:ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് ഉള്ളിയേരിയില്‍ കേരളവ്യാപാരിവ്യവസായി എകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരി സംഗമം സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് കെ. എം. ബാബു പതാക ഉയര്‍ത്തി. ജില്ലാ പ്രവര്‍ത്തക സമിതി അംഗം വി. കെ. കാദര്‍, കെ. സോമന്‍, ടി. പി. മജീദ്, രാജേഷ് ശിവ, മധു, നിഷ ഗോപാലന്‍, റിയാസ് ഷാലിമാര്‍, ജംഷിദ് ഉണ്ണി എന്നിവര്‍ സന്നിഹിതരായിരുന്നു.