പൈതോത്ത് ഓപ്പൺ സ്പേസിൻ്റെ ആഭിമുഖ്യത്തിൽ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കെ.ഭാസ്കരൻ മാസ്റ്റർ പതാക ഉയർത്തി

പേരാമ്പ്ര: രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്ര്യ ദിനം പൈതോത്ത് ഓപ്പൺ സ്പേസിൻ്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. കെ.ഭാസ്കരൻ മാസ്റ്റർ പതാക ഉയർത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി. അഷ്റഫ്, രാജൻ കെ. പുതിയെടുത്ത്, ഇ.കെ. ബാലസുബ്രഹ്മണ്യൻ, എം.പി. കെ. അഹമ്മദ് കുട്ടി, മുരളികൃഷ്ണ കൃപ, എം.പി. മൊയ്തു എന്നിവർ സംസാരിച്ചു.